റിയാദ്: ഹജ്ജിന് ഇന്ന് പരിസമാപ്തി. പ്രധാനപ്പെട്ട ചടങ്ങുകളെല്ലാം പൂർത്തിയാക്കി ഇന്നലെ തീർത്ഥാടകർ ഹാജിമാർ മിനയിൽ നിന്നും മടങ്ങിയിരുന്നു. ഇന്ന് കൂടി ജംറ സ്തൂപങ്ങളിൽ കല്ലേറ് ചടങ്ങ് നടത്തും.
ലോകം മുഴുവനുമുളള ഒരുപാട് വിശ്വാസികൾ ഹജ്ജിൽ പങ്കെടുത്തിരുന്നു. എല്ലാത്തിനും നേതൃത്വം നൽകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുഴുസമയവും ഹജ്ജിൽ പങ്കുകൊണ്ടു.
ഹാജിമാർക്ക് എല്ലാ വിധ സൗകര്യവും സൗദി ഭരണകൂടം ഒരുക്കിയിരുന്നു. ദീന സന്ദർശനം നടത്താത്തവർ അത് കൂടി പൂർത്തിയാക്കിയാവും മടങ്ങുക.
ഹജ്ജിന് ഇന്ന് സമാപനം; വിശുദ്ധ മക്കയോട് വിടപറഞ്ഞ് തീർത്ഥാടകർ

Leave a Comment