അടിപൊളി ഓഫറുകളുമായി ദുബായ് നൂൺ. നൂൺ ഫുഡ് മില്യണയർ ക്യാംപെയ്നിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു മില്യൺ ദിർഹം സമ്മാനമായി ലഭിക്കാൻ അവസരം കിട്ടുന്നു. നൂൺ ഫുഡ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇഷ്ട്ടമുളള ഫുഡ് ഓർഡർ ചെയുക.ദുബായിലെ മേജർ റെസ്റ്റോറന്റ്സെല്ലാം ഓഫറിന്റെ ഭാഗമാകുന്നുണ്ട്.
ഫുഡ് വാങ്ങുന്നവർക്ക് ക്യാംപെയ്നിൽ പങ്കെടുക്കാനുളള ടിക്കറ്റും ഇത് വഴി ലഭിക്കും.തുടർന്ന് നമ്മുടെ വിവരങ്ങൾ ഇതിൽ എൻട്രി ചെയ്യാം. ഭാഗ്യശാലിക്ക് ഡ്രീംസ് ദുബായ് നൽകുന്ന ഒരു മില്യൺ ദിർഹം ആണ് സമ്മാനം.നവംബർ 21ന് തുടങ്ങിയ ഓഫർ ഡിസംബർ 11 വരെയുണ്ട്. ഡിസംബർ 17ന് നടക്കുന്ന നറുക്കെടുപ്പിൽ വിജയിയെ പ്രഖ്യാപിക്കും.
അത് പോലെ തന്നെ നൂൺ യെല്ലോ ഫ്രൈഡേ സെയ്ലിൽ 200 ദിർഹം മുടക്കി പങ്കെടുക്കുന്നവരിൽ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് സമ്മാനമായി ജെറ്റോർ നേടാനുളള അവസരവുമുണ്ട്. ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈലിന് 50-80% വരെ ഓഫ് ലഭിക്കുമ്പോൾ അപ്ലൈൻസ്, ഗാഡ്ജറ്റ്സിനെല്ലാം ഒരു ദിർഹം മുതൽ വമ്പൻ ഡീലാണുളളത്. നവംബർ 20ന് തുടങ്ങിയ ഓഫർ നാളെ നവംബർ 30ന് അവസാനിക്കും.