അഭിനയത്തിലെ വ്യത്യസ്ഥമാർന്ന പ്രതിഭ കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച പാൻ ഇന്ത്യൻ താരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിൽ.അഭിനയത്തിൽ താൻ കാത്ത്സൂക്ഷിക്കുന്ന വേർസറ്റാലിറ്റി, ഇവിടെ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ ആഭരണങ്ങളിലും കാണാനാകും, എന്ന് പറയുകയാണ് ഫഹദ്.
ഒരു കഥാപാത്രം തന്നിലേക്ക് എത്തുമ്പോൾ തനിക്ക് മാത്രം ചെയാൻ കഴിയുന്ന ഒന്നായി അത് മാറണമെന്നും, മുൻപ് ആരും കണ്ടിട്ടില്ലാത്ത വിധത്തിൽ പ്രകടനം കാഴ്ച വെയ്ക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും, ഇവയെല്ലാം തന്നെയാണ് കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓരോ ഷോറൂമിലും കസ്റ്റമമേഴ്സിന് കാണാനാവുകയെന്നും ഫഹദ് കൂട്ടിച്ചേർക്കുന്നു.
വ്യത്യസ്ഥമായ സ്റ്റൈലിലും ആറ്റിട്യൂഡിലുമാണ് ഫഹദ് പരസ്യത്തിൽ എത്തുന്നതങ്കിലും, കണ്ണുകളിലെ മാജിക് ,വാക്കുകളിലെ വിശ്വസ്തത… കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിലും നമ്മുക്ക് കാണാം.കൂടാതെ ഓരോ ഷോറൂമിലെ സേവനങ്ങളും നമ്മുടെ സ്നേഹം പോലെ കലർപ്പില്ലാതെ നമ്മുക്ക് ലഭിക്കുമെന്നും ഫഹദ് പറഞ്ഞ് വെയ്ക്കുന്നു.സിനിമാരംഗത്തും പരസ്യ രംഗത്തും കയ്യൊപ്പ് പതിപ്പിച്ച ബഹുമുഖ പ്രതിഭകളാണ് ഈ പരസ്യത്തിന്റെ പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്.