മധ്യപൂർവദേശത്ത് സമയനിഷ്ഠ പാലിക്കുന്ന എയർലൈൻ എന്ന ബഹുമതി ഇത്തിഹാദ് എയർവെയ്സിന്.
ആഗോള ഏവിയേഷൻ അനലിറ്റിക്സ് ഗ്രൂപ്പായ എയർലൈൻ ഗൈഡ്സ് ഡേറ്റാബേസ് ആണ് ഇത്തിഹാദ് എയർവെയ്സിനെ കൃത്യനിഷ്ഠയുള്ള എയർലൈനായി തിരഞ്ഞെടുത്തത്.
ഗൾഫിലെ മികച്ച എയർലൈനും ഇത്തിഹാദ് തന്നെ.

Sign in to your account