കോറൽ പെർഫ്യൂംസിൻ്റെ 14-ാമത് ബ്രാഞ്ച് ദുബായിലെ ഗോൾഡ് സൂക്ക് മെട്രോ സ്റ്റേഷനിലെ വൺ ദെയ്റ പ്ലാസയുടെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തനം ആരംഭിച്ചു.
കോറൽ പെർഫ്യൂംസ് ഇൻഡസ്ട്രി എൽഎൽസിയുടെ മാനേജിംഗ് ഡയറക്ടർ ഷിബി എം തമ്പി, ബിൻ കമാൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലി ബിൻ കമാൽ എന്നിവർ ചേർന്നാണ് പുതിയ ബ്രാഞ്ചിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.
വി-പെർഫ്യൂംസിൻ്റെ സ്ഥാപകനും ഡയറക്ടറുമായ ഫൈസൽ സി പി, കെ വി കോയ, മാന ബിൻ കമാൽ, മാജിദ് ബിൻ കമാൽ, അൻവർ മുഖല്ലത്ത്, ബഷീർ സി പി എന്നിവർ സന്നിഹിതരായിരുന്നു. 2022 ഡിസംബറിലാണ് കോറൽ പെർഫ്യൂംസിൻ്റെ ഇന്ത്യയിലെ ആദ്യ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്.
കോറൽ പെർഫ്യൂംസിൻ്റെ 14-ാമത് ബ്രാഞ്ചിന് തുടക്കമായി

Leave a Comment