ഡൽഹി:ഹരിയാനയിലെ വോട്ടെണ്ണലിൽ തുടക്കം മുതൽ കോൺഗ്രസ് മുന്നിലായിരുന്നെങ്കിലും നിലവിൽ ബിജെപി അപ്രതീക്ഷിത മുന്നേറ്റം നടത്തുകയാണ്.
പിന്നാലായിരുന്ന ബിജെപി ലീഡ് വീണ്ടെടുത്തിരിക്കെയാണ്.നിലവിൽ കോൺഗ്രസ് 41 ഇടത്തും ബിജെപി 47 ഇടത്തും മുന്നിലാണ്.
ജമ്മു കശ്മീരിലെ ഫലസൂചനകൾ പ്രകാരം നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യമാണ് മുന്നിൽ.
കോൺഗ്രസ് 51 ബിജെപി 24 എന്ന നിലയിലാണ്.