ബെംഗളുരു: ആമസോൺ ഷോപ്പിംഗ് സെറ്റിൽ നിന്നും എക്സ് കൺട്രോളർ ഓർഡർ ചെയ്ത ദമ്പതികൾക്ക് ഡെലിവറി ചെയ്ത് കിട്ടിയപ്പോൾ കൂടെ മൂർഖൻ പാമ്പിനെയും കിട്ടി.സർജാപുർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് പാമ്പിനെ ലഭിച്ചത്.
ഡെലിവറി ബോയ് നേരിട്ടാണ് ദമ്പതികൾക്ക് ബോക്സ് കൈമാറിയത്. സംഭവത്തിൽ ദൃസ്ക്ഷികൾ ഉണ്ടെന്നും. ബോക്സിനുളളിൽ പാമ്പ് ഇരിക്കുന്ന ദൃശും ക്യാമറയിൽ പകർത്തിയിടുണ്ടെന്നും ഇവർ പറഞ്ഞു.
സംഭവത്തിൽ ആമസോൺ ഖേദം പ്രകടിപ്പിക്കുകയും ഡെലിവറിയുടെ കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്നും ആവശ്യപ്പെടുകയും ചെയ്യ്തിട്ടുണ്ട്.