ബ്ലാസ്റ്റേഴ്സ് 10, ഗോകുലം 11: വനിതാ ഫുട്ബോൾ ടീമിന്റെ ഗോൾ മഴ
കൊച്ചിയിൽ വച്ച് നടക്കുന്ന കേരള വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ ആദ്യ വിജയം നേടി ബ്ലാസ്റ്റേഴ്സ്…
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിതിനെ നിയമിച്ചു
ജസ്റ്റിസ് യു യു ലളിതിനെ ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ മാസം 26ന്…
സൗദിയിൽ വൻ മയക്കുമരുന്നു വേട്ട; അഞ്ച് പേർ അറസ്റ്റിൽ
സൗദി അറേബ്യയിൽ വ്യത്യസ്ത ഇടങ്ങളിൽനിന്ന് മയക്കുമരുന്നുമായി അഞ്ച് പേർ പിടിയിൽ. ജിസാൻ പ്രവിശ്യയിലെ അൽദായിറിൽ 134…
യുഎഇയില്‍ പത്ത് ലക്ഷം കവിഞ്ഞ് ആകെ കോവിഡ് കേസുകള്‍; ഇന്ന് ഒരു മരണം
യുഎഇയില്‍ ഇതുവരെ ആകെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. രണ്ടര വര്‍ഷം…
ഷവര്‍മ കഴിച്ച് മരണം; വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ അമ്മയ്ക്ക് 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍…
ബിഹാറില്‍ വിശാലസഖ്യ സർക്കാർ സര്‍ക്കാര്‍ അധികാരത്തില്‍; നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ബിഹാറില്‍ മഹാഗഡ്ബന്ധന് സര്‍ക്കാര്‍ അധികാരത്തില്‍. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.…
ഖത്തർ ലോകകപ്പിനായുള്ള ജേഴ്സി പുറത്തിറക്കി ബ്രസീൽ
ഖത്തർ ലോകകപ്പിനായുള്ള പുതിയ ജേഴ്സികൾ പുറത്തിറക്കി ബ്രസീൽ. ബ്രസീലിന്റെ ക്ലാസിക് നിറമായ മഞ്ഞയിൽ ആണ് ഹോം…
ഭീമ കൊറേഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം
ഭീമ കൊറേഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.…
സഞ്ചാരികളേ ഇതിലേ.., ഒമാനിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവ്
ഒമാനിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവ് നൽകാൻ നടപടിയുമായി ടൂറിസം മന്ത്രാലയം. രാജ്യത്തെ ടൂറിസം മേഖല…
75ാം സ്വാതന്ത്ര്യ ദിനം: താജ്മഹൽ ഒഴികെയുള്ള രാജ്യത്തെ ചരിത്രസ്മാരകങ്ങളിൽ ദീപം തെളിയും
ഇന്ത്യയുടെ 75 ആം സ്വതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ചരിത്ര സ്മാരകങ്ങളിൽ ദീപങ്ങൾ തെളിയിക്കാൻ കേന്ദ്ര…