മലയാളി യുവാവിനെ ദുബായിൽ നിന്നു കാണാനില്ലെന്ന് പരാതി. കോഴിക്കോട് കൊയിലാണ്ടി കടലൂർ പുത്തലത്ത് വീട്ടിൽ അമൽ സതീഷി(29)നെയാണ് ഈ മാസം 21മുതൽ ദുബായ് ഇന്റർനാഷനൽ സിറ്റിയിൽ നിന്നു കാണാതാത്.
ഇതുസംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കണ്ടു കിട്ടുന്നവർ ദുബായ് പൊലീസിലോ 050 7772146 (നസീർ വാടാനപ്പിള്ളി) എന്ന നമ്പരിലോ ബന്ധപ്പെടുക.