മലയാള സിനിമയുടെ കലക്ഷൻ റെക്കോർഡുകൾ മാറ്റിമറിച്ച ഹിറ്റ് സിനിമ empuraan എമ്പുരാൻ ഒടിടിയിലേക്ക്. ഈ മാസം തന്നെ ചിത്രം ഒടിടിയിലെത്തും.
ജിയോഹോട്ട്സ്റ്റാർ ആണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 24- ന് എമ്പുരാൻ ജിയോ ജിയോഹോട്ട്സ്റ്റാറിൽ പ്രദർശനം തുടങ്ങും.
എമ്പുരാൻ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കു വച്ചിട്ടുണ്ട്.