യു.എ.ഇ 52ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിനും മൂന്നിനും സ്വകാര്യമേഖലയ്ക്ക് വേതനത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍.
കഴിഞ്ഞ വര്‍ഷം സ്വാകാര്യമേഖലയിലെയും പൊതുമേഖലയിലെയും ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്നിന് അധിക അവധി ദിനമായി നല്‍കിയിരുന്നു.
We announce that 2nd & 3rd December 2023 will be a paid public holiday for private sector workers in the UAE on the occasion of the 52nd UAE National Day.
We extend our sincere congratulations to our wise leadership, citizens and residents of the UAE on this occasion.#MoHRE… pic.twitter.com/rjpBFvZ6Rl
— وزارة الموارد البشرية والتوطين (@MOHRE_UAE) November 22, 2023
1971ലെ എമിറേറ്റ്സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് ദേശീയ ദിനമായി ആഘോഷിക്കുന്നത്. 2023ലെ ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് ചൊവ്വാഴ്ച ദുബായിലെ എക്സ്പോ സിറ്റിയില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ യൂണിയന് ദിനം എന്നും ദേശീയ ദിനം അറിയപ്പെടുന്നുണ്ട്.