തൃശൂര്‍ സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. വെങ്ങിഡങ്ങ് സ്വദേശി മുസ്തഫ മതിലകത്ത് ആണ് റിയാദിലെ ബദിയയില്‍ മരിച്ചത്. 47 വയസായിരുന്നു.
മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകനാണ്. സമീറയാണ് ഭാര്യ. ഒരു മകനുണ്ട്.
നടപടി ക്രമങ്ങള്‍ക്ക് റിയാദ് കെ എം സിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് വൈസ് ചെയര്മാന് മഹബൂബ് ചെറിയ വളപ്പ്, മുഹമ്മദ് കണ്ടകൈ, ഹുസൈന് കുപ്പം എന്നിവര്‍ രംഗത്തുണ്ട്.