ബ്ലൂംബെർഗ് അതിസമ്പന്ന പട്ടികയിൽ ഇലോൺ മസ്ക് പട്ടികയിൽ ഒന്നാമൻ, ജെഫ് ബേസോസിനെ പിന്തള്ളി സക്കർബർഗ് രണ്ടാമത്; അതിസമ്പന്നരിൽ കൂടുതൽ പേരും യുഎസ്, ഇന്ത്യ, ചൈന രാജ്യക്കാർ
മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ; പട്ടികയിലെ ഏക മലയാളിയായി എം.എ യൂസഫലി ദുബായ്: ലോകത്തെ…