മാമാങ്കം സിനിമയ്ക്ക് ശേഷം തനിക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണമുണ്ടായി; സിനിമയ്ക്ക് പ്രൊമോഷൻ വേണം പക്ഷേ പ്രമോഷൻ കണ്ട് ഞെട്ടിച്ച് ആളുകളെ തീയറ്ററിൽ എത്തിക്കാനാകില്ല,
പുതിയ സിനിമകൾ ഇറങ്ങുന്നതിന്റെ ഭാഗമായി വലിയ തുക ചിലവഴിച്ച് പ്രമോഷൻ നടത്തേണ്ട കാര്യമില്ലെന്ന് നിർമാതാവ് വേണു…