ഷാജന്‍ സ്‌കറിയയുടെ പ്രസ്താവനകള്‍ക്ക് സംഘി സ്വരം; ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും ന്യായീകരിക്കാനാവില്ലെന്ന് ടി.എന്‍ പ്രതാപന്‍
മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌കറിയയെയും ആത്മാഭിമാനമുള്ള ഒരു ഒരു കോണ്‍ഗ്രസുകാരനും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ടി.എന്‍ പ്രതാപന്‍…