ശ്രീറാം വെങ്കിട്ടരാമന്റെ നരഹത്യക്കുറ്റം ഒഴിവാക്കിയ ഉത്തരവിന് സ്റ്റേ
മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി…