സിനിമയിൽ നിന്ന് കാലാകാലം ആരെയും വിലക്കാനാവില്ല, പണിയെടുത്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് ഞങ്ങളും പുറത്ത് വിടും; ഷൈൻ ടോം ചാക്കോ. ഷൈൻ കൃത്യനിഷ്ഠയുള്ള നടനാണെന്ന് ബി ഉണ്ണികൃഷ്ണൻ
സിനിമയിൽ നിന്ന് ആരെയും കാലാകാലം വിലക്കാനാവില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. വിലക്ക് നേരിടുന്ന നടന്മാരോടൊപ്പം…