രോഗങ്ങളുമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ, ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരിൽ അധികവും നിത്യ ജീവിതത്തിന് പോലും വഴിയില്ലാതെ പ്രയാസപ്പെടുകയാണ്
ദുബായ്: കയറിക്കിടക്കാനൊരു വീടും മക്കളുടെ വിദ്യാഭ്യാസവും വിവാഹവും പ്രസവവുമെല്ലാം കഴിഞ്ഞ് നടു നിവർക്കാൻ നാട്ടിലേക്ക് പോകുന്ന…