സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹര്‍ജികള്‍ 3-2ന് തള്ളി
സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത പരിശോധിച്ചു കൊണ്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. 3-2നാണ് ഭരണഘടനാ ബെഞ്ച്…
ജനനേന്ദ്രിയം നോക്കിയല്ല ലിംഗനിർണയം നടത്തേണ്ടതെന്ന് സുപ്രീംകോടതി
ദില്ലി: ജനനേന്ദ്രിയം നോക്കിയല്ല ലിംഗനിർണയം നടത്തേണ്ടത്, അത് കൂടുതൽ സങ്കീർണമായ ആശയമാണെന്നുമുള്ള നിരീക്ഷണവുമായി സുപ്രിം കോടതി.…
സ്വവര്‍ഗ വിവാഹത്തിനെതിരെ വീണ്ടും കേന്ദ്രം, സ്വവര്‍ഗ വിവാഹം ‘നഗര വരേണ്യ’രുടെ മാത്രം താല്‍പര്യം, നിയമസാധുത നല്‍കരുതെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ എതിര്‍പ്പുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിം…
മെക്സിക്കോയിൽ ഇനി സ്വവർഗ വിവാഹം നിയമ വിധേയം
മെക്‌സിക്കോയിൽ ഇനി മുതൽ സ്വവർഗവിവാഹം നിയമവിധേയമാവുന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബിൽ മെക്‌സിക്കൻ സംസ്ഥാനമായ തമൗലിപാസ്…