ലോകകപ്പ് കൗണ്ടർ ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ
ഖത്തർ ലോകകപ്പ് ഫുട്ബോൾ കാണികൾക്കായുള്ള ടിക്കറ്റുകളുടെ കൗണ്ടർ വില്പന ഇന്ന് ആരംഭിക്കും. ദോഹ എക്‌സിബിഷൻ ആൻഡ്…
യു.എ.ഇ – അർജന്‍റീന മത്സരം; മെസ്സി ആരാധകർ ആവേശത്തിൽ
യു.എ.ഇ - അർജന്‍റീന ലോകകപ്പ് സൗഹൃദ മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞു. മെസ്സിയെയും കൂട്ടരെയും നേരിട്ടു…
ഖത്തർ ലോകകപ്പ് ആരാധകർക്ക് ഉംറ നിര്‍വഹിക്കാൻ അവസരം
ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകർക്ക് ഉംറ നിര്‍വഹിക്കാൻ അവസരമൊരുക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ലോകകപ്പ് ആരംഭിക്കുന്നതിന് 10…
ഖത്തർ ലോകകപ്പ്: ആരാധകർക്ക് വിലക്കേർപ്പെടുത്തി ഇംഗ്ലണ്ടും വെയില്‍സും
ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് പോകുന്നതിന് 1300ലധികം ആരാധകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇംഗ്ലണ്ടും വെയില്‍സും. മുന്‍…
‘ലോകകപ്പ് കാണാനെത്തുന്നവർ സൗദിയും സന്ദർശിക്കുക’; ആരാധകരോട് മെസി
ഖത്തർ ലോകകപ്പ് കാണാനെത്തുന്ന ആരാധകരോട് സൗദി അറേബ്യ കൂടി സന്ദർശിക്കണമെന്ന് ലയണൽ മെസി. 'നിങ്ങൾ ലോകകപ്പിന്…
ടിക്കറ്റില്ലാതെ ലോകകപ്പ് കാണാം; സൗകര്യം വിദേശ കാണികൾക്ക് മാത്രം
ടിക്കറ്റില്ലാതെയും ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ കാണാൻ അവസരം. ഇതിനായി ഹയാ കാർഡിൽ 'വൺ പ്ലസ് ത്രീ'…
ഖത്തർ: കടൽ സൗന്ദര്യം അറിയാൻ ‘ദൗ ബോട്ടുകൾ’ സജ്ജം
ഖത്തറിൽ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായി കോർണിഷിലെ അൽ ബിദ്ധ കാൽനടപ്പാത, ഷെറാട്ടൺ പാർക്ക്…
ഖത്തറിലേത് അവസാന ലോകകപ്പ്; വിരമിക്കൽ സൂചന നൽകി മെസി
ഖത്തർ ലോകകപ്പോടു കൂടി വിരമിച്ചേക്കുമെന്ന സൂചന നൽകി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഖത്തറിലേത് തന്റെ…
ഖത്തറിൽ സർക്കാർ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
ഖത്തർ ലോകകപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി ഖത്തർ. ഇന്ന് ചേര്‍ന്ന…
ലോകകപ്പ് ചരിത്രം അറിയാൻ ഖത്തറിൽ ‘ഫുട്‌ബോളിന്റെ ലോകം’
ലോകകപ്പിന്റെ ചരിത്രം കണ്ടറിയാൻ 'ഫുട്‌ബോളിന്റെ ലോകം' ഒരുക്കി ഖത്തർ. ഖത്തറിന്റെ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയത്തിലാണ്…