സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേന്ദ്ര സർക്കാർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ
പ്രവാസികളായ വിമാനയാത്രക്കാരോട് കേന്ദ്ര സർക്കാർ അവഗണന തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിക്ഷേധം ശക്തമാവുന്നു. എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കുകയും…