Tag: pond

കൺമുന്നിൽ മൂന്ന് മക്കളും മുങ്ങിമരിച്ചു, അപ്രതീക്ഷിത അപകടത്തിൽ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ പിതാവ്, ഓണമാഘോഷിക്കാനെത്തിയ സഹോദരിമാരുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

മണ്ണാർക്കാട്: ഓണം ആഘോഷിക്കാനെത്തിയ മൂന്ന് മക്കൾ കൺമു്നനിൽ മുങ്ങിത്താഴ്ന്നിട്ടും നിസ്സഹായനായി നിൽക്കാനെ ആ അച്ഛന് സാധിച്ചുള്ളു.ബുധനാഴ്ച…

News Desk