5 ആംബുലൻസുകൾ എത്തിയിട്ടും മൃതദേഹം മാറ്റാൻ സൈന്യം സമ്മതിച്ചില്ല; ആൽബർട്ടിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് 36 മണിക്കൂറുകൾക്ക് ശേഷം
സുഡാനിലെ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്…