Tag: india

സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ…

Web News

റിപ്പോ നിരക്ക് വർധിപ്പിക്കാതെ ആർബിഐ

റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. മൂന്ന് ദിവസം…

Web News

വേനലവധിയിൽ യുഎഇ-ഇന്ത്യ വിമാന നിരക്കുകൾ കുതിച്ചുയർന്നേക്കും 

യുഎഇ-ഇന്ത്യ റൂട്ടുകളിലെ വിമാനനിരക്കിൽ വേനൽക്കാലത്ത് 300 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ മാസം യുഎഇയിൽ…

Web desk

കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പിൽ കുളിച്ചാൽ സ്ത്രീകൾ സുന്ദരികളാകും – മനേക ഗാന്ധി

കഴുതപ്പാലുകൊണ്ട് നിര്‍മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകളുടെ ശരീരം ഭംഗിയായി സൂക്ഷിക്കാന്‍ പറ്റുമെന്ന് ബിജെപി എംപിയായ…

Web desk

കോഴി പക്ഷിയാണോ മൃഗമാണോ?! ചോദ്യം ഉന്നയിച്ച് ഗുജറാത്ത്‌ ഹൈക്കോടതി 

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന സംശയത്തിന് ഇതുവരെ ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ കോഴി പക്ഷിയാണോ മൃഗമാണോ…

Web desk

സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 

പ്ര​വാ​സി​ക​ളാ​യ വി​മാ​ന​യാ​ത്ര​ക്കാ​രോ​ട്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന തു​ട​രു​ന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിക്ഷേധം ശക്തമാവുന്നു. എ​യ​ർ ഇ​ന്ത്യ​യെ സ്വകാര്യവത്കരിക്കുകയും…

Web desk

റമദാൻ, യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ യാത്രക്കാർക്ക് ഇന്ന് മുതൽ അധിക ബാഗേജ് അനുവദിക്കും 

റമദാൻ പ്രമാണിച്ച് യുഎഇയിൽ നിന്ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യുന്നവർക്ക് ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു.…

Web desk

വൈറസിന്റെ സാന്നിധ്യം, ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി നിർത്തിവച്ച് സൗദി 

ഇന്ത്യയിൽ നിന്ന് ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി ചെയ്യുന്നത് സൗദി താൽക്കാലികമായി നിർത്തിവെച്ചു. ഇറക്കുമതി ചെയ്യുന്ന സമുദ്രോൽപന്നങ്ങളിൽ…

Web desk

ലയന നീക്കം വേഗത്തിലാക്കി എയർ എഷ്യയും എയർ ഇന്ത്യ എക്സ്പ്രസും 

എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യയും തമ്മിലുള്ള ലയനത്തിന്റെ നിർണായകഘട്ടം പൂർത്തിയാക്കിയതായി എയർ ഇന്ത്യ ഗ്രൂപ്പ്…

Web desk

ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി വീണ്ടും നീട്ടി

ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഈ വർഷം ജൂൺ 30 വരെ നീട്ടി. ഈ…

Web News