കുട്ടിയുണ്ടാവാൻ മന്ത്രവാദം; മനുഷ്യാസ്ഥികൂടം പൊടിച്ചു കഴിപ്പിച്ചു, ഏഴുപേര്‍ അറസ്റ്റില്‍
മഹാരാഷ്ട്രയിലെ പൂനയിൽ കുട്ടിയുണ്ടാവാൻ യുവതിയെ മനുഷ്യാസ്ഥികൂടം പൊടിപ്പിച്ച് കഴിപ്പിച്ചു. മന്ത്രവാദിയുടെ നിർദേശപ്രകാരമായിരുന്നു ആഭിചാരക്രിയ നടത്തിയത്. സംഭവത്തിൽ…