റമദാന്‍ വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്നും ഇന്ത്യക്കാരായ മുസ്ലിം ദമ്പതികളെ വിലക്കി; ഖേദം പ്രകടിപ്പിച്ച് സിംഗപ്പൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്
സിംഗപ്പൂരില്‍ റമദാന്‍ വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്നും നിന്നും ഇന്ത്യക്കാരായ മുസ്ലീം ദമ്പതികളെ വിലക്കിയ സംഭവത്തില്‍ ഖേദം…