വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും
കോട്ടയം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ച് രോഗിയുടെ കുത്തേറ്റ് മരിച്ച വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും.…
ഡോ. വന്ദനദാസിന്റെ കൊലപാതക കേസ് സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കുടുംബം
ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കുടുംബം. കഴിഞ്ഞ ദിവസമാണ്…
വീണ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ച്; കഴുത കണ്ണീരെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ മാതാപിതാക്കളെ കണ്ട മന്ത്രി വീണ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ ഇട്ടാണെന്ന്…
കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനയുടെ പേര്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോക്ടര്‍ വന്ദന ദാസിന്റെ പേര് നല്‍കും. ആദരസൂചകമായാണ് പുതിയ…
ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കും; ഉന്നതതലയോഗത്തില്‍ തീരുമാനം
2012ലെ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല…
വന്ദനയ്ക്ക് കണ്ണീരോടെ വിടചൊല്ലി നാട്; മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയലില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ വന്ദന ദാസിന്റെ മൃതദേഹം സംസ്‌കരിച്ചു.…
ഡോ.വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഡിവൈഎഫ്ഐ: ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കും
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ജൂനിയർ ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. വന്ദനയുടെ കൊലപാതകം…