‘അത് നടന്ന് പോയ്‌ക്കോട്ടെ’, കേരളവര്‍മ കോളേജ് യൂണിയന്‍ റീകൗണ്ടിങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇടപെട്ടെന്ന് പ്രിന്‍സിപ്പാള്‍
കേരളവര്‍മ കോളേജിലെ വിവാദമായ യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ റീകൗണ്ടിങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇടപെട്ടെന്ന് പ്രിന്‍സിപ്പല്‍.…