ബജ്‌റംഗ്ദളിലും നല്ലവരില്ലേ; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിരോധനമുണ്ടാകില്ലെന്ന് ദിഗ്‌വിജയ് സിംഗ്
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും ബജ്‌റംഗ് ദളിനെ നിരോധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സംഗ്. ബജ്‌റംഗ് ദളിലും…
ബജ്‌റംഗദളിനെ നിരോധിച്ചില്ലെങ്കില്‍ ജനങ്ങളോട് ചെയ്യുന്ന വഞ്ചന; കര്‍ണാടക സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പാക്കണമെന്ന് മുസ്ലീം സംഘടനാ നേതാവ്
ബജ്‌റംഗദളിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനാ നേതാവ് മൗലാന അര്‍ഷദ് മദനി. അധികാരത്തിലെത്തിയ ശേഷം ബജ്‌റംഗദളിനെ…