ചെറിയ പ്രശ്‌നമൊക്കെ വലുതാക്കിയാല്‍ എങ്ങനെ ക്ലാസ് എടുക്കും?; മുസ്ലീം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത് ന്യായീകരിച്ച് അധ്യാപിക
ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി അധ്യാപിക. അതൊരു ചെറിയ വിഷയമാണെന്നും…