അജ്മാനിലെ പാർക്കുകളിലും ബീച്ചുകളിലും ഷീഷയും ബാർബിക്യുവും നിരോധിച്ചു
അജ്മാനിലെ എല്ലാ പാർക്കുകളിലും ബീച്ചുകളിലും ഷീഷയും ബാർബിക്യുവും നിരോധിച്ചു. അജ്‌മാൻ നഗരസഭയാണ് നിരോധനമേർപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കിയത്.…
പോക്സോ കേസ് പ്രതി അജ്മാനിൽ പിടിയിൽ; കേരള പൊലീസിന് കൈമാറി
കേരളത്തിൽ നിന്നും നാടുവിട്ട പോക്സോ കേസ് പ്രതിയെ അജിമാനിൽ നിന്നും പിടികൂടി. എട്ടു വയസ്സുകാരിയെ ലൈംഗികമായി…
യുഎഇയിൽ ടാക്‌സി നിരക്കുകൾ വീണ്ടും കുറച്ചു
യുഎഇയിൽ ഇന്ധനവില കുറഞ്ഞതോടെ അജ്മാനിൽ ടാക്‌സി നിരക്കുകൾ വീണ്ടും കുറച്ചതായി അധികൃതർ അറിയിച്ചു. അജ്മാൻ ട്രാൻസ്‌പോർട്ട്…
അജ്‌മാൻ: സ്കൂൾ ബസ് നിരീക്ഷണത്തിനായി പുതിയ സംവിധാനം
സ്കൂൾ ബസുകൾ നിരീക്ഷിക്കാൻ അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി പുതിയ സംവിധാനം ഏർപ്പെടുത്തി. ഏറ്റവും ഉയർന്ന സുരക്ഷ…
41 വർഷത്തെ മികച്ച ഭരണ നേട്ടവുമായി അജ്‌മാൻ ഭരണാധികാരി
യുഎഇയിൽ 41 വർഷത്തെ മികച്ച ഭരണ നേട്ടവുമായി യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ…
ഷാർജയിലും അജ്മാനിലും ടാക്സി നിരക്ക് കുറച്ചു
യുഎഇയിൽ ഇന്ധനവില കുറച്ചതോടെ രണ്ട് എമിറേറ്റുകളിൽ അധികൃതർ ടാക്സി നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ഷാർജയിലും അജ്മാനിലും…