ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവം;ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്.മരണ കാരണം ആന്തരിക രക്തസ്രാവമാണ്.മുറിയിൽ…
നടൻ ടി പി മാധവൻ അന്തരിച്ചു
കൊല്ലം: നടനും ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.കുടല്‍…
നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു
കൊച്ചി: നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ…
പവർഫുള്ളായ ചില മനുഷ്യരെ ഞാൻ അറിയാതെ ശത്രുവാക്കി
മലയാള സിനിമയുടെ പുതു തലമുറയിൽ പ്രതിഭ കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ തന്നെ ഷെയ്ൻ നിഗം വിവാദങ്ങൾക്ക് അന്യനല്ല.…
നടൻ ഷിയാസ് കരീമിനെതിരെ പീഢന പരാതി, ജിം ട്രെയിനറായ യുവതിയാണ് പരാതി നൽകിയത്
കാസർഗോഡ്: നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ ജിം ട്രെയിനറാ യുവതി പൊലീസിൽ പരാതി നൽകി. നടൻ…
നിങ്ങളില്‍ പലര്‍ക്കും വിഷമമായി എന്നറിഞ്ഞു; ആ ഇരുണ്ടകാലം താണ്ടാന്‍ എനിക്ക് കഴിഞ്ഞു; കുറിപ്പുമായി അപ്പാനി ശരത്
സിനിമയില്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നടന്‍ അപ്പാനി ശരത് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്…
ഇന്നലെ അവൻ എടുപ്പിച്ച ഫോട്ടോയാണ്, ഇങ്ങനെ ഇടാൻ വേണ്ടിയാണോ മോനെ…: വേദനയോടെ ടിനി ടോം
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിലാണ് മലയാള സിനിമയിലേയും മിമിക്രി…
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.…
അമ്മായി കളി കളിക്കരുത്, ലഹരി ഉപയോഗിച്ച് പല്ല് തേഞ്ഞ നടനാരെന്ന് ടിനി പറയണം: എം.എ നിഷാദ്
കടുത്ത ലഹരി ഉപയോഗം മൂലം മലയാള സിനിമയിലെ ഒരു നടൻ്റെ പല്ല് തേഞ്ഞു തുടങ്ങിയെന്ന പ്രസ്താവനയിൽ…
പ്രതിഫലം ഇല്ലാതെയും സിനിമ ചെയ്യും, പണത്തിനും മുകളിലാണ് സിനിമ,; ഷൈൻ ടോം ചാക്കോ
സിനിമയിൽ പ്രതിഫലത്തേക്കാൾ മുകളിലാണ് കഥാപാത്രങ്ങളെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമയിൽ അഭിനയിച്ച് തീരും മുമ്പേ…