കൊച്ചി: ഷാഫി പറമ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും മത്സരിച്ച് ജയിച്ചതോടെ പാലക്കാട് മണ്ഡലത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പിന് വേദിയൊരുങ്ങുകയാണ്.
രമേഷ് പിഷാരടി സ്ഥാനാർത്ഥിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് സ്വദേശി
കൂടിയായ രമേഷ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു.
വിവിധ കോൺഗ്രസ് പരിപാടുകളിലും രമേഷ് പിഷാരടി പങ്കെടുക്കാറുണ്ട്.