ഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നാഷനൽ ടെസ്റ്റിംഗ് അതോറിറ്റിക്കും സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
0.001% പിഴവ് പോലും പരിശോധിക്കണം. ഇങ്ങനെ പാസായി വരുന്ന ഡോക്ടർ രോഗിയെ പരിശോധിക്കുന്നത് ഓർത്തു നോക്കുെവെന്നും പറഞ്ഞു.
വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി തയാറെടുത്തിരുന്നു, അവരുടെ കഠിനാധ്വാനം കാണാതെ പോകരുതെന്നും, ഇക്കാര്യത്തിൽ പുനപരിരശോധന ആവശ്യമെന്നും കോടതി വ്യക്തമാക്കി. ഹർജി ഇനി ജൂലൈ 8 ന് പരിശോധിക്കും.