കണ്ണൂര്‍ സ്വദേശിയായ യുവതി മസ്കത്തില് മരിച്ചു. കണ്ണൂര്‍ പുതിയതെരു പനങ്കാവ് റോഡില്‍ ഷറാസ്സില്‍ സമീലിന്റെ മകള്‍ താനിയ സമീല്‍ ആണ് മരിച്ചത്. 21 വയസായിരുന്നു.
മാതാവ് തന്‍സീറ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അമീറാത്ത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

Sign in to your account