പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് വെടിയേറ്റു. ഇമ്രാന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്വാതന്ത്ര്യ റാലിക്കിടെയാണ് സംഭവം. ഇന്ന് വൈകീട്ട് 4.21ഓടെ വസീറാബാദിലെ അല്ലാഹോ ചൗക്കില്‍ വച്ച് അജ്ഞാതന്‍ റാലിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഇമ്രാന് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിലാണ് വെടിയേറ്റതെന്നാണ് വിവരം. അഞ്ച് പാർട്ടി നേതാക്കൾക്കും പരുക്കേറ്റു. പി ടി ഐ നേതാവ് ഫൈസല്‍ ജാവേദും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. സംഭവത്തില്‍ അക്രമിയെ പൊലീസ് പിടികൂടി.
Shots fired at Imran Khan’s rally.
Coimbatore blast: Who was Jamesha Mubeen targeting?
Watch this and more on #5iveLIVE with @ShivAroor | #ITLivestream https://t.co/yu483QT4c8
— IndiaToday (@IndiaToday) November 3, 2022