Uncategorized

Latest Uncategorized News

ചുട്ടുപൊള്ളി പാലക്കാട്: ഒൻപത് ഇടങ്ങളിൽ താപനില 40 ഡി​ഗ്രീ സെൽഷ്യസിന് മുകളിൽ

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാകുന്നു. പാലക്കാട്‌ ജില്ലയിലാണ് കടുത്ത ചൂട് രേഖപ്പെടുത്തുന്നത്. ജില്ലയിലെ…

Web Desk

കെഎസ്എഫ്ഡിസി നി‍ർമ്മിക്കുന്ന സിനിമ അരികിൻ്റെ ചിത്രീകരണം പൂ‍ർത്തിയായി

കേരള ഫിലിം ഡെവലപ്മെന്റ് കോ‍ർപ്പറേഷൻ നിർമ്മിച്ച് മാധ്യമപ്രവർത്തകനായ വി.എസ്.സനോജ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയായ അരികിന്റെ…

Web Desk

സ്വന്തം ജനങ്ങൾക്ക് നേരെ മ്യാൻമർ സൈന്യത്തിൻ്റെ വ്യോമാക്രമണം: കുട്ടികളടക്കം നൂറ് പേർ മരിച്ചു

സ്വന്തം പൗരൻമാർക്കെതിരെ വ്യോമാക്രമണം നടത്തി മ്യാൻമർ സൈന്യം. വടക്കുകിഴക്കൻ മ്യാൻമറിലെ സാഗിങ് പ്രവിശ്യയിലാണ് മ്യാൻമർ സൈന്യം…

Web Desk

യു.എ.ഇയിലെ പ്രമുഖ വ്യവസായി സുധാകരൻ പോളശ്ശേരിയുടെ ഭാര്യ നിര്യാതയായി

യു.എ.ഇയിലെ പ്രമുഖ വ്യവസായിയായ തൃശൂർ ഇരിഞ്ഞാലക്കുട മടത്തിക്കര റോഡിൽ സുധാകരൻ പോള​ശ്ശേരിയുടെ ഭാര്യ കനകവല്ലി (63)…

Web News

പ്രഫഷണലുകൾക്ക് ഭീഷണിയാകുമോ? 20 ജോലികൾ ചെയ്യാൻ ചാറ്റ് ജിപിടി -4

പ്രഫഷണലുകൾക്കുള്ള ഭീഷണി മുഴക്കി ചാറ്റ് ജിപിടി-4. സങ്കീർണമായ ചോദ്യങ്ങൾ പോലും മനസിലാക്കി കൃത്യമായ ഉത്തരങ്ങൾ നൽകാനും…

Web News

ദുബായിൽ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ്…

Web News

യു.എ.ഇയുടെ ബഹിരാകാശ ചിത്രവുമായി അൽ നെയാദി

ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു​ള്ള യു.​എ.​ഇ​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ച്​ സു​ൽ​ത്താ​ൻ അ​ൽ നെ​യാ​ദി. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​…

Web News

3 ബില്യൺ ഡോളറിന്റെ ഒമാൻ-യു.എ.ഇ റെയിൽ പദ്ധതി; ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു

ഒമാനെയും യു.എ.ഇയിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു. ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ…

Web News

അമ്മയില്ലാതെ ആൺ എലികളില്‍ നിന്ന് കുഞ്ഞുങ്ങൾ, ചരിത്ര നേട്ടവുമായി ജപ്പാൻ

അമ്മയില്ലാതെ രണ്ട് അച്ഛനെലികളിൽ നിന്ന് കുഞ്ഞുങ്ങളെ സൃഷ്ടിച്ച് ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് ജപ്പാനിലെ ശാസ്ത്രജ്ഞര്‍. ജപ്പാനിലെ ക്യുഷൂ…

Web desk