ദുബായ്: യുഎഇയിലെ പ്രമുഖ ഫ്രൈറ്റ് മൂവ്മെൻ്റ് കമ്പനിയായ എബിസി കാർഗോയിൽ ജോലി നേടാൻ ഇതാ അവസരം. ആറ് വ്യത്യസ്ത പോസ്റ്റുകളിലേക്കാണ് എബിസി കാർഗോ ഇപ്പോൾ ഉദ്യോഗാർത്ഥികളെ തേടുന്നത്. ജൂണ്‍ 18,19 തീയതികളിലാണ് വാൽക്ക് ഇൻ ഇൻ്റർവ്യൂ. WPA-യ്ക്ക് സമീപം അൽ ഖലീൽ മാളിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന എബിസി കാർഗോ കോർപറേറ്റ് ഓഫീസിൽ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് അഭിമുഖം.
പോസ്റ്റുകളും ഒഴിവുള്ള പോസ്റ്റുകളുടെ എണ്ണവും യോഗ്യതയും.
ഒഴിവുകൾ
- ലോജിസ്റ്റിക്സ് പ്രൊഫഷണൽസ്
ഓപ്പറേഷൻസ് – 07
യോഗ്യത: യുഎഇയിൽ ലോജിസ്റ്റിക്സ് രംഗത്ത് മൂന്ന് വർഷത്തെ തൊഴിൽ പരിചയം - സെയിൽസ് എക്സിക്യൂട്ടീവ്സ്
ഫ്രൈറ്റ് ഫോർവേർഡിംഗ് (10)
യോഗ്യത: യുഎഇ മാർക്കറ്റിൽ ചരക്ക് നീക്കത്തിൽ മൂന്ന് വർഷത്തെ പരിചയം - ഡോക്യുമെൻ്റേഷൻ എക്സിക്യൂട്ടീവ്സ്
ഫ്രൈറ്റ് ഫോർവേർഡിംഗ് (04)
യോഗ്യത: യുഎഇ മാർക്കറ്റിൽ ചരക്ക് നീക്കത്തിൽ മൂന്ന് വർഷത്തെ പരിചയം - ഡ്രൈവർ കം സെയിൽസ്മാൻ (25)
രണ്ട് വർഷത്തെ പ്രവൃത്തി പരിചയം - കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (15)
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിചയം - ഹെൽപ്പേഴ്സ് (25)