ബഹ്റൈനിൽ ആദ്യത്തെ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്ന് ബഹ്റൈനിലേക്ക് മടങ്ങിയെത്തിയ രോഗിക്കാണ് രോഗബാധ. രോഗലക്ഷണങ്ങൾ സംശയിക്കുന്നതിനാൽ നടത്തിയ പരിശോധനയിലാണ് കുരങ്ങുപനിയാണെന്ന് കണ്ടെത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
Sign in to your account