കുട്ടികളുടെ ടിക്കറ്റ് നിരക്കിളവ് ഒഴിവാക്കി എയർ ഇന്ത്യ എക്സ്പ്രസ്
പ്രവാസി കുടുംബങ്ങൾക്ക് അധിക ബാധ്യതയായി എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കിൽ ടിക്കറ്റ്…
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂർ…
പെട്രോൾ-ഡീസൽ, മദ്യവില ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ
സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ വർധിക്കും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം…
ക്രീയേറ്റ് ആപ്പ്സ് ഇൻ ദുബായിക്ക് തുടക്കം കുറിച്ച് ഷെയ്ഖ് ഹംദാൻ
ഫ്യൂച്ചർ ടെക്നോളജിയുടെ സംരംഭമായ “ക്രീയേറ്റ് ആപ്പ്സ് ഇൻ ദുബായിക്ക്” തുടക്കം കുറിച്ച് ദുബായ് കിരീടാവകാശിയും ദുബായ്…
ദാനം ചെയ്തത് 203 തവണയായി 93 ലിറ്റർ രക്തം, ഗിന്നസ് റെക്കോർഡുമായി 80കാരി
രക്തദാനം മഹാദാനമെന്നാണ് പറയാറുള്ളത്. രക്തം ദാനം ചെയ്യുന്നത് ജീവിത ലക്ഷ്യമാക്കിയൊരു സ്ത്രീയുണ്ട് അമേരിക്കയിൽ. ജോസഫിൻ മിച്ചാലുക്ക്…
അദാനി വിഷയത്തിൽ വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വീണ്ടും ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മോദി’…
രാഷ്ട്രപതി നിലയം ആദ്യമായി പൊതുജനങ്ങൾക്കായി തുറക്കുന്നു, 50 രൂപ ചിലവിൽ സന്ദർശിക്കാം
സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം പൊതുജനങ്ങള്‍ക്കായി തുറന്നു നൽകി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബുധനാഴ്ച തുറക്കുന്ന കെട്ടിടം…
മോദി തൻ്റെ പ്രസംഗത്തെ ഭയക്കുന്നു: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
പാർലമെൻ്റിലെ അയോഗ്യതാ നടപടിയിൽ നിലപാട് വ്യക്തമാക്കിയും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചും രാഹുൽ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ…
അൽ സാബി ഗ്രൂപ്പ് പ്രിവിലേജ് കാർഡ് പുറത്തിറക്കി
അൽ സാബി ഗ്രൂപ്പ് യുവ കലാസാഹിതിയുമായി സഹകരിച്ച് പ്രിവിലേജ് കാർഡ് പുറത്തിറക്കി. രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുന്ന…
ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരിൽ ഒരാൾ മലയാളി
ഖത്തറില്‍ രണ്ട് ദിവസം മുമ്പ് അപ്പാര്‍ട്ട്മെൻ്റ് കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തി. മലപ്പുറം…