ദുബായ്: ഓള് കേരള പ്രവാസി അസോസിയേഷന് രക്തദന ക്യാമ്പ് സംഘടിപ്പിക്കുന്നു. 11-12-2023നാണ് ക്യാമ്പ് നടക്കുന്നത്. ഓള് കേരള പ്രവാസി അസോസിയേഷന്, പ്രവാസി ലീഗല്‍ സെല്‍-ഷാര്‍ജ ചാപ്റ്റര്‍ , ദുബായ് മലയാളി അസോസിയേഷന്, ടീം ബ്ലഡ് ഡോനെഷന്‍ fratenity എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കരമാ alramz ഒപ്റ്റിക്കല്സെന്ററില് വച്ചു വൈകുനേരം 5:00മുതല്‍ 10:00 വരെയാണ് രക്തദാന ക്യാമ്പ് നടക്കുക. ഇത് ഓള് കേരള പ്രവാസി അസോസിയേഷന് നടത്തുന്ന 35-ാമത് രക്തദാന ക്യാമ്പ് ആണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം 0555122848