യുവകലാസാഹിതി അജ്മാനും അൽ ഖുവൈൻ യൂണിറ്റ് ബ്ലഡ് ഡോണെർസ് കേരള യുഎ ഇ യുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന രക്തദാനക്യാമ്പ് നവംബർ 14 തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെ അജ്മാൻ ലുലു ഹൈപ്പെർമാർക്കറ്റ് പരിസരത്തിവെച്ച് നടത്തും. ഈ ജീവകാരുണ്യ പ്രവർത്തിയുടെ ഭാഗമാകാൻ താൽപര്യം ഉളളവർ ചുവടെ ഉള്ള ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
താലപര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തണം
https://docs.google.com/forms/d/1G_hy7agyXgAyz4HR-qggAJ4LWko8NvHg8MyiybHtKRQ/edit