ഖത്തർ സ്കൈ മീഡിയയുടെ നേതൃത്വത്തിൽ ഖത്തർ നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസിന്റെ ഒന്നാം വാർഷികവും കുട്ടികളുടെ അരങ്ങേറ്റവും അബു ഹമൂർ സ്കൗട്ട് ആൻഡ് ഗെയിംസ് അസോസിയേഷൻ ഹാളിൽ നടന്നു. ചലച്ചിത്രതാരം അനു സിതാര ചടങ്ങ് ഉത്ഘാടനം ചെയ്തു.
മാനേജിങ് ഡയറക്ടർ കലാമണ്ഡലം മെറ്റിൽഡ സോളമൻ സ്വാഗത പ്രസംഗം നടത്തി. ക്യാമറാമാൻ ബിജു ബി കടുവിനാൽ, ICC പ്രസിഡന്റ് P N ബാബുരാജ്, ICC മുൻ കൾച്ചറൽ സെക്രട്ടറി അഞ്ചൻ കുമാർ ഗാംഗുലി തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരുന്നു.
Congratzzz all teams ❤️????