Tag: North Korea

ചെലവ് ചുരുക്കാൻ നേപ്പാളിലെ എംബസി അടച്ചുപൂട്ടാൻ ഉത്തരകൊറിയ, ഇനി മേൽനോട്ടം ദില്ലിയിൽ നിന്നും

കാഠ്മണ്ഡു: നേപ്പാളിലെ നയതന്ത്ര ദൗത്യം അവസാനിപ്പിക്കാൻ ഉത്തരകൊറിയ തീരുമാനിച്ചു. നേപ്പാളിലെ നയതന്ത്ര ഉ​ദ്യോ​ഗസ്ഥരെ പിൻവലിച്ച് ഇന്ത്യയിലെ…

Web Desk Web Desk

ഉത്തര കൊറിയയില്‍ പട്ടിണികിടന്ന് ആളുകള്‍ മരിക്കുന്നു,ഭക്ഷണ വിതരണം നിലച്ചു; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

കിം ജോങ് ഉന്‍ ഭരണാധികാരിയായി ഇരിക്കുന്ന ഉത്തര കൊറിയയില്‍ കൊടും പട്ടിണിയെന്ന് ബിബിസി റിപ്പോര്‍ട്ട്. നിരവധി…

Web News Web News

ഹോളിവുഡ് സിനിമ കണ്ടാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ശിക്ഷ നൽകുമെന്ന് ഉത്തര കൊറിയ

ഹോളിവുഡ് സിനിമകൾ കണ്ടാൽ ഉത്തരക്കൊറിയയിൽ തടവ് ശിക്ഷ വരെ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. പാശ്ചാത്യ മാധ്യമങ്ങൾക്കെതിരെയുള്ള…

Web Editoreal Web Editoreal

കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്ത് ആർക്കും ഇടരുത്, ഉത്തരക്കൊറിയയിൽ നിയമം നടപ്പാക്കി തുടങ്ങി

കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് ഉത്തര കൊറിയയിലെ മറ്റ് സ്ത്രീകൾക്ക് ഇടരുതെന്ന് ഉത്തരവ്. ഈ…

Web Editoreal Web Editoreal

ഉത്തരകൊറിയയിൽ സിനിമ കണ്ടതിന് വിദ്യാർഥികൾക്കു വധശിക്ഷ

സി​​​നി​​​മ​​ ക​​​ണ്ടെന്ന് ആരോപിച്ച് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​. 16, 17 വ​​​യ​​​സു​​​ള്ള ര​​​ണ്ട്…

Web desk Web desk

ലോകത്തിലെ ഏറ്റവും വലിയ ആണവശക്തി ആവുകയാണ് ഉത്തരക്കൊറിയയുടെ ലക്ഷ്യമെന്ന് കിം ജോങ് ഉന്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തി സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍…

Web Editoreal Web Editoreal

ഉത്തരക്കൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ

ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ഇന്ത്യ ആശങ്കയറിയിച്ചു. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ…

Web desk Web desk

മിസൈലുകൾ വിക്ഷേപിച്ച് ഉത്തര-ദക്ഷിണ കൊറിയകൾ

മിസൈലുകളുമായി നേർക്കുനേർ ഏറ്റുമുട്ടി ഉത്തര-ദക്ഷിണ കൊറിയകൾ. ഉത്തരകൊറിയ 10 മിസൈലുകൾ വിക്ഷേപിച്ചു. ഇതിൽ ഒരെണ്ണം പതിച്ചത്…

Web desk Web desk

ജപ്പാന് മുകളിലൂടെ ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍

ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ അയച്ചു. ജപ്പാന് മുകളിലൂടെ പറന്ന മിസൈല്‍ പസഫിക് സമുദ്രത്തില്‍…

Web desk Web desk