പത്തനംതിട്ടയില്‍ യദു കൃഷ്ണനില്‍ നിന്ന് കഞ്ചാവ് പിടിച്ചില്ലെന്ന സിപിഎം വാദം പൊളിച്ച് എക്സൈസ്. യദുകൃഷ്ണന്റെ കയ്യില്‍നിന്ന് കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എക്സൈസ് വിഭാഗം റിപ്പോര്‍ട്ട് നല്കി; എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യദുകൃഷ്ണന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതിനല്‍കി.
വിശദാംശങ്ങള്‍ വിനു മോഹനന് നല്‍കും. യദുവിനെതിരെ യുവമോര്‍ച്ച ബന്ധമുള്ള ഉദ്യോഗസ്ഥര്‍ കള്ളക്കേസെടുത്തു എന്നായിരുന്നു സിപിഎം വാദം.
