മലയാളത്തിൻ്റെ  ടീൻ ഇൻസ്റ്റാഗ്രാം സ്റ്റാ‍ർ

ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യണ് ഫോളോവേഴ്സുമായി തിളങ്ങുകയാണ് നിവേദ്യ

Floral Frame

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയാണ് നിവേദ്യ

പത്താം ക്ലാസ്സിൽ പഠിക്കുന്ന ഈ പതിനഞ്ചുകാരിയുടെ വീഡിയോസെല്ലാം ഇൻസ്റ്റാഗ്രാമിൽ ഹിറ്റുകളാണ്

ടിക്ടോക്കിലൂടെയാണ് നിവേദ്യ ശ്രദ്ധേയയാവുന്നത്

Floral Separator
Floral Separator

ടിക്ക് ടോക്ക് നിരോധിക്കപ്പെട്ടതോടെഇൻസ്റ്റാഗ്രാമിൽ സജീവമായി 

Floral Separator

ലൈഫ് സ്റ്റൈൽ കണ്ടൻ്റും പാട്ടുകളുടെ റീൽസുമായി ഇൻസ്റ്റാഗ്രാമിൽ കുതിപ്പ് തുടരുകയാണ് നിവേദ്യ