12

Hours in Barcelona

ഗുരുവായൂരപ്പന് വീണ്ടും കാർ സമർപ്പിച്ച്  മഹീന്ദ്ര ഗ്രൂപ്പ് 

ഗുരൂവായൂർ  ക്ഷേത്രത്തിലേക്ക് പുത്തൻ കാർ  സമർപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്

Green Leaf
Tooltip

എക്സ്.യു.വി 700 ഓട്ടോമാറ്റിക് കാറാണ് മഹീന്ദ്ര സമർപ്പിച്ചത് 

ഈ കാറിൻ്റെ ഓൺറോഡ് വില 28.85 ലക്ഷമാണ് 

മഹീന്ദ്ര ആട്ടോമോറ്റീവ് ടെക്നോളജി ആൻ്റ് പ്രോഡക്ട് ഡവലപ്മെൻ്റ് പ്രസിഡൻ്റ് ശ്രീ.ആർ. വേലുസ്വാമിയാണ് വാഹനം കൈമാറിയത്

Tooltip

1:45 PM

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയന് കാർ ഏറ്റുവാങ്ങി

നേരത്തെ 2021 ഡിസംബറിൽ  ലിമിറ്റഡ് എഡിഷൻ ഥാർ മഹീന്ദ്ര ഗ്രൂപ്പ് ക്ഷേത്രത്തിന് സമ‍ർപ്പിച്ചിരുന്നു

ഈ ഥാ‍ർ പിന്നീട് പ്രവാസി വ്യവസായി വിഘ്നേശ് വിജയകുമാ‍ർ ലേലത്തിൽ പിടിച്ചിരുന്നു