ഹൈബ്രിഡ് മോഡിൽ ഏഷ്യാ കപ്പ്

Tilted Brush Stroke

ഏഷ്യാകപ്പ്  ക്രിക്കറ്റ് ടൂർണമെൻ്റ് ആഗസ്റ്റ് 31 മുതൽ  സെപ്തംബർ 17 വരെ

ഏറ്റുമുട്ടുന്നത്  ആറ് ടീമുകൾ

ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ

നാല് മത്സരങ്ങൾ പാക്കിസ്ഥാനിൽ

ആകെ 13 മത്സരങ്ങൾ

ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിൽ

പാക്കിസ്ഥാനിലായിരുന്നു  ഈ വർഷത്തെ  ഏഷ്യാ കപ്പ് നടക്കേണ്ടിയിരുന്നത്...

...എന്നാൽ പാക്കിസ്ഥാനിൽ കളിക്കില്ലെന്ന്  ഇന്ത്യ തീരുമാനിച്ചതോടെ ഏഷ്യാ കപ്പ് പ്രതിസന്ധിയിലായി

Cream Section Separator

മാരത്തൺ ചർച്ചകൾക്കൊടുവിൽ ശ്രീലങ്കയിലേക്ക് മത്സരങ്ങൾ മാറ്റിയാണ് പ്രതിസന്ധി പരിഹരിച്ചത്

അന്തിമ  മത്സര ക്രമം ഇനിയും പ്രഖ്യാപിച്ചിട്ടില്ല