ശ്രീലീലയെ  ചുറ്റി  ടോളിവുഡ് 

കേവലം രണ്ട് സിനിമകളിലൂടെ തെലുങ്കിലെ പുതിയ താരമായി മാറുകയാണ് ശ്രീലീല

2019-ൽ കിസ്സ് എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ശ്രീലീല

2021-ൽ പെല്ലി സാണ്ട എന്ന ചിത്രത്തിലൂടെ  ടോളിവുഡിലുമെത്തി

രവി തേജയുടെ ഹിറ്റ് ചിത്രം ധമാക്കയിൽ ശ്രീലീല നായികയായിരുന്നു 

ധമാക്കയുടെ മിന്നും  വിജയത്തോടെ   ശ്രീലീലയും   ഹിറ്റായി

പവൻ കല്ല്യാൺ,  മഹേഷ് ബാബു,  അല്ലു അർജ്ജുൻ  വിജയ് ദേവർക്കൊണ്ട,

Yellow Dots
Yellow Dots

സൂപ്പർതാര ചിത്രങ്ങളിലെല്ലാം ഇപ്പോൾ ശ്രീലീലയുണ്ട്

നായകൻമാരും പ്രൊഡ്യൂസർമാരും ശ്രീലീലയുടെ പേര് നിർദേശിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ

22-കാരിയായ ശ്രീലീല  അമേരിക്കയിലേക്ക്  കുടിയേറിയ  തെലുങ്ക് കുടുംബത്തിലാണ്  ജനിച്ചത്

അവസാന വർഷം എംബിബിഎസ് വിദ്യാർത്ഥിയായ നടിഒരു നർത്തകി കൂടിയാണ്

ഇൻസ്റ്റാഗ്രാമിൽ  സജീവമായ  ശ്രീലീലയ്ക്ക്  രണ്ട് മില്ല്യൺ ഫോളോവേഴ്സുമുണ്ട്