Tilted Brush Stroke

ഗാ @22

''ഇന്ത്യൻ  സിനിമയിൽ  ചരിത്രം സൃഷ്ടിച്ച  ലഗാൻ  റിലീസായിട്ട്  22 വർഷം'

2001  ജൂൺ 15-നാണ്  ലഗാൻ റിലീസായത് 

ആമീർഖാൻ ആദ്യമായി നിർമ്മിച്ച ഈ ചിത്രത്തിൻ്റെ സംവിധായകൻ അശുതോഷ് ഗോവാരിക്കറാണ്

Laggan

ബ്രിട്ടീഷ് ഭരണത്തിലുള്ള  ഒരു ഗുജറാത്ത് ഗ്രാമത്തിലാണ് ലഗാൻ്റെ കഥ നടക്കുന്നത്

നികുതി ഒഴിവാക്കാൻ ആദ്യമായി ക്രിക്കറ്റ് കളിക്കുന്ന ഗ്രാമീണരുടെ കഥയാണ് ചിത്രം പറയുന്നത് 

ആമീർഖാൻ ആദ്യം കേട്ട ശേഷം ഒഴിവാക്കിയ കഥയാണ് ലഗാൻ്റേത്

എന്നാൽ പിന്നീട് ഫുൾ സ്ക്രിപ്റ്റ് വായിച്ചപ്പോൾ  ആമീർഖാൻ  ലഗാൻ ഏറ്റെടുത്തു

ലഗാൻ്റെ കഥ കേട്ട നിർമ്മാതാക്കൾ കൈയ്യൊഴിഞ്ഞപ്പോൾ ആമീർ തന്നെ പ്രൊഡ്യൂസറായി

വലിയ വിജയമായ ലഗാൻ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നാമനിർദേശവും സ്വന്തമാക്കി